മേഘസഞ്ചാരം
(മേഘ(C2)യുടെ യാത്രാക്കുറിപ്പ്)
സായംസന്ധ്യയുടെ മടിയിൽ
സ്നേഹത്തിന്റേയും ഒരുമയുടേയും സ്വപ്നങ്ങൾക്ക്
സക്ഷാത്ക്കാരമയി.സന്തൊഷപ്പൂത്തിരികൾ ആയിരം ജ്വലിച്ചു.ഒക്ടോ ബറിന്റെ 26 ആം
താൾ കൊഴിഞ്ഞു വീഴുകയയി.അന്ന് വിദ്യലയം പതിവിലേറെ ഗംഭീരമായിരുന്നു.അസാധാരണമയ
അതിന്റെ തലയെടുപ്പും ഭംഗിയും ക്ണ്ട് ഞാൻ അതിശയിച്ചുപോയി.മഞ്ഞുതുള്ളിയിൽ
തട്ടിത്തെറിച്ച വെണ്ണിലാവിനു ഇത്രയേറെ ശോഭ ഇതിനുമുൻപ് ഉണ്ടായിട്ടില്ല.
തെങ്ങിൻ തലപ്പത്തെ പുള്ളുകൾക്ക് ഇന്നെന്താണാവോ ഇത്ര കിന്നാരം . സഹപാഠികൾ
ഓരോന്നായി വ്ന്നുകൊണ്ടിരുന്നു. മൂട ൽ മഞ്ഞുകാരണം പലരേയും തിരിച്ചറിയാൻ
കഴിഞ്ഞില്ല.ബഹളം ക്രമേണ ഉച്ചസ്ഥായിപ്രാപിച്ചുകൊണ്ടിരുന്നു.അധ്യപകന്റെ ശാസനം
കൂടിയായപ്പോൾ രംഗം പൂരപ്പറമ്പായി.വിപുലമായ കണക്കെടുപ്പിനുശേഷം ഞങ്ങൾ
ബസ്സിൽ കയറി.
(തുടരും)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ